കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ 2022-3 വർഷം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്ക്സ്  പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ സെപ്തംബർ 29 ന് രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ് കാമ്പസിലെ ഐ ടി വിഭാഗത്തിൽ വെച്ചു നടത്തുന്നതായിരിക്കും. പ്രവേശന പരീക്ഷയുടെ സിലബസ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.