Tag: NEWS
സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്, ഐ.എച്ച്.ആര്‍.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും....
അഗ്രിഹാക്കില്‍ കൗതുകമുണര്‍ത്തി മരുന്നടിക്കും ഡ്രോണ്‍
പോലീസിനെ സഹായിക്കാന്‍ വീഡിയോ പകര്‍ത്തുന്നതും പടം പകര്‍ത്തുന്നതുമായ ഡ്രോണുകളെല്ലാം കോവിഡ്ക്കാലത്ത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കുന്ന ഹാക്കത്തോണിലെ മത്സരാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കായി നിര്‍മിച്ച ഡ്രോണ്‍ കണ്ട് കൃഷി ഡയറക്ടര്‍...
അഗ്രിഹാക്കിലെ കുട്ടി കൊമ്പൻ ജൂറി – ജൈഡൻ ജോൺ
തൃശൂർ സെന്റ് തോമസ് കോളേജിൽ നടക്കുന്ന വൈഗ അഗ്രിഹാക്കിന്റെ ജൂറി പാനലിൽ ഒരു കൗതുകമുണ്ട്. 15 വയസ്സുകാരനായ ജൈഡൻ ജോൺ ആണ് കൗതുകമുളവാക്കുന്ന കുട്ടി കൊമ്പൻ. പ്രായം ചെന്ന പ്രഗത്ഭരായവർക്കിടയിൽ ബുദ്ധികൊണ്ട് പ്രഗത്ഭനായ ജൈഡൻ...
സംരംഭക അറിവുകൾ പകരാൻ MSME യുടെ വെബിനാർ
സംരഭകർക്കും, സംരഭകരാവാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഗുണപ്രദമാകുന്ന തരത്തിൽ MSME (Micro, Small and Medium Enterprise) ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് - തൃശൂർ, ഏകദിന വെബിനാറുകൾ സംഘടിപ്പിക്കുന്നു. 26.11.2020 വ്യാഴാഴ്ച, രാവിലെ 10 മുതൽ...
കേരള മീഡിയ അക്കാദമി പ്രവേശനം: ഇന്റര്‍വ്യൂ 7 മുതല്‍
കേരള മീഡിയ അക്കാദമി നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളിലുളള പി.ജി.ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. ...
ഹൈദരാബാദ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതൽ 26 വരെ
ഹൈദരാബാദ് കേന്ദ്രസർവകലാശാല വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ 26 വരെ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി...
ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബര് 22നു തുടങ്ങും
വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കണ്ടറി, ആര്ട്ട് ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22നു ആരംഭിക്കും. ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ സെ, ഇപ്രൂവ്മെന്റ് പരീക്ഷകളുടെ വിശദമായ വിജ്ഞാപനം http://www.dhsekerala.gov.in/...
KAS നിയമനം: പി എസ് സി യിൽ പ്രത്യേക സംവിധാനം.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള നിയമന നടപടികൾക്കായി PSC മുന്നൊരുക്കം ആരംഭിച്ചു. റിക്രൂട്ട്മെൻറിനുള്ള ഭേദഗതി ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. സെപഷ്യൽ റൂൾസ് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടാകും. ഒഴിവുകൾ സർക്കാർ റിപ്പോർട്ട്...
സാഗി പ്രവർത്തനങ്ങൾക്ക് തിരൂർ എസ്. എസ്. എം. പോളിക്കു ദേശീയ അംഗീകാരം
പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ സൻസദ് ആദർശ ഗ്രാമ യോജനയുടെ ഭാഗമായി പൊന്നാനി പാർലമെന്റ് അംഗം ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ദത്തെടുത്ത മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ അഖിലേന്ത്യ...
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ ഇന്നൊവേഷൻ കൗൺസിൽ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15 ന്
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഇന്നൊവേറ്റീവ് ആയ ആശയങ്ങൾ വളർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ നവംബറിൽ Institution’s Innovation Council (IIC) ആരംഭിച്ചിരുന്നു. ഇന്ത്യയൊട്ടാകെയുള്ള ആയിരത്തിൽപരം കോളേജുകളിൽ കൂടിയാണ് ...