Home Tags Notifications

Tag: Notifications

കണ്ണൂർ സർവകലാശാല പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ, 2021) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

കണ്ണൂർ സർവകലാശാല ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി പരീക്ഷാഫലം പ്രഖ്യാപിച്ചു

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക്...

കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ.എൽ.എൽ.ബി പ്രവേശന പരീക്ഷ

സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 25.07.2022 ന് ഉച്ചയ്ക്ക് 3 മണിമുതൽ 5 മണി വരെ നടക്കുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ...

കണ്ണൂർ സർവകലാശാല എം.ബി.എ പ്രവേശനം – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannnuruniversity.ac.in) ലഭ്യമാണ്.

എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാല

നാഷണൽ ഇൻസിസ്റ്റൂഷണൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) 2022ൽ, പങ്കെടുത്ത 1,875 സ്ഥാപനങ്ങളിൽ 151-200 ബാൻഡിൽ ഇടം പിടിച്ച് കണ്ണൂർ സർവകലാശാല. രാജ്യത്തുടനീളമുള്ള വിവിധ സർവ്വകലാശാലകളെയും വിദ്യാഭാസ സ്ഥാപനങ്ങളെയും വിശാലമായ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി റാങ്ക്...

സംസ്കൃത സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ യു. ജി. സി. -സ്‌ട്രൈഡ് പ്രൊജക്ടില്‍ കരാറടിസ്ഥാനത്തില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ സയന്‍സ്, ഭാഷാ വിഭാഗങ്ങള്‍, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും...

സംസ്കൃത സർവകലാശാല പി. ജി. പ്രവേശനം: അവസാന തീയതി ജൂലൈ 20

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഈ അക്കാദമിക് വർഷത്തെ വിവിധ പി. ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യരായവരും സെന്റർ ഓപ്ഷൻ നൽകിയവരും ഇതുവരെയും പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം...

കണ്ണൂർ സർവ്വകലാശാല പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. എക്കണോമിക്‌സ്, എം.എ.ഡെവലപ്‌മെന്റ് എക്കണോമിക്‌സ്, എം.എ. അപ്ലൈഡ് എക്കണോമിക്‌സ്, എം.എ.ഹിന്ദി ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവ്വകലാശാല ബിരുദാനന്തര ബിരുദപ്രവേശനം – തിയതി നീട്ടി

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 24-07-2022 വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.

കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം – തിയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022- 23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലായ് 25 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല...
Advertisement

Also Read

More Read

Advertisement