കേന്ദ്ര അണുശക്തി വകുപ്പിൻറെ നിയന്ത്രണത്തിൽ തമിഴ്നാട്ടിലെ കൽപാക്കത്ത് പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സെൻറർ ഫോർ ആറ്റോമിക് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.സി / എം.ടെക്ക് യോഗ്യതയുള്ളവർക്ക് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം. ബി.ടെക്കുകാർക്ക് ഇൻറർഗേറ്റഡ് പി.എച്ച്.ഡിക്കും ഒറ്റ ഡിഗ്രി പി.എച്ച്ഡി, ഇരട്ട ഡിഗ്രി എം.എസ്.സി+ പി.എച്ച്.ഡി എന്നിവയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. സയൻസുകാർക്ക് ജൂൺ 9നാണ് എഴുത്തുപരീക്ഷ. എൻജിനീയറിങുകാർക്ക് എഴുത്തുപരീക്ഷയില്ല. കൂടുതൽ വിവരങ്ങൾ www.igcar.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മെയ് 25.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!