അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും  രണ്ടാം സെമസ്റ്റർ എം.സി.എ. /എം.സി.എ. ലാറ്ററൽ എൻട്രി (റെഗുലർസപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2021 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 17.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ   മൂന്നാം സെമസ്റ്റർ എം എസ് സി മോളിക്യൂലർ ബയോളജി (സി സി എസ് എസ് – റെഗുലർ / സപ്പ്ളിമെൻററി -കോവിഡ് സ്പെഷ്യൽ) നവംബർ 2020 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 17.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!