കേരള സ്റ്റേറ്റ് ഐടി മിഷനില്‍ പത്തൊഴിവ്. മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ തസ്തികയിലെ രണ്ടൊഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനവും ബാക്കിയുള്ളവയിലേക്ക് കരാര്‍ നിയമനവുമാണ്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.itmission.kerala.gov.in. അപേക്ഷ അനുബന്ധ രേഖകളുമായി Director, Kerala State IT Mission, ICT Campus, Vellayambalam, Thiruvanathapuram–695033 എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.