Home Tags Notifications

Tag: Notifications

കണ്ണൂർ സർവകലാശാല പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 13.07.2022 മുതൽ 16.07.2022 വരെ പിഴയില്ലാതെയും 19.07.2022 വരെ പിഴയോടെയും...

കണ്ണൂർ സർവകലാശാല പരീക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെയും 18.07.2022 വരെയും പിഴയോടെ 19.07.2022 വരെയും നീട്ടി. അപേക്ഷകളുടെ...

കണ്ണൂർ സർവ്വകലാശാലയിൽ പ്രഭാഷണ പരമ്പര ആരംഭിച്ചു

കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ 2022 ജൂലൈ 12 മുതൽ 23 വരെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉൽഘാടനം സർവകലാശാല വൈസ്-ചാൻസലർ...

സംസ്കൃത സർവ്വകലാശാല പരീക്ഷ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഇന്ന് (13.07.2022) നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

നേരെഴുത്തിന്റെ ദൃശ്യാവിഷ്‍കാരമായി സംസ്കൃത സർവ്വകലാശാല നാടകോത്സവം

ശങ്കര ജയന്തിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാടക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ (എംപ്റ്റി സ്പേസ്) മൂന്നാം ദിനം അരങ്ങേറിയ 'ജണ്ട' പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. നാല്പതോളം കലാകാരന്മാരെ അണിനിരത്തി...

സർവ്വകലാശാലകൾ പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നതോടൊപ്പം, മറ്റു സർവ്വകലാശാലകളുമായി ഗവഷണപഠനത്തിലും ...

സർവ്വകലാശാലകൾ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങേണ്ടതിന്‍റെ ആവശ്യകതയും മറ്റു സർവ്വകലാശാലകളുമായി സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനപ്രസംഗം നടത്തവേ, ബഹു: സർവ്വകലാശാലാ ചാൻസലറും, കേരള ഗവർണറുമായ ശ്രീ....

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനം: എസ്. സി. /എസ്. ടി. സംവരണ സീറ്റുകളിലേക്കുളള...

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിൽ എസ്. സി. /എസ്. ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 14...

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ...

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മൂന്നാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി (റെഗുലർ), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു

26.07.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 27.07.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം. ബി....
Advertisement

Also Read

More Read

Advertisement