Tag: Notifications
പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ എൻറോൾമെന്റ് മെമ്മോ
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെന്റ് മെമ്മോ സർവ്വകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി ...
എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6 (ശനിയാഴ്ച ) രാവിലെ 10:30ന്...
എം.എസ്.സി.മോളിക്യൂലാർ ബയോളജി- സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 രാവിലെ 11 മണിക്ക് ...
എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് SEBC, EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ആഗസ്ത് 5ന്...
എം.എസ്.സി. പരിസ്ഥതി ശാസ്ത്രം – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി. പരിസ്ഥതി ശാസ്ത്രത്തിൽ (Environmental science) മൂന്ന് എൻ.ആർ.ഐ. സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 9746602652/9946349800 എന്ന നമ്പറിൽ ആഗസ്ത് 5ന് മുൻപായി ബന്ധപ്പെടുക.
എം.എ. മലയാളം – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്ത്...
എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ പരീക്ഷ മെയ് 2022 – ...
2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന എട്ടാം സെമസ്റ്റർ
ബി ഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
നാലാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി ...
2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന നാലാം വർഷ ബി
എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം
പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2022 ...
2022 ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാം
സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം
പ്രസിദ്ധീകരിച്ചു.
ഫൈനൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022...
2022 ആഗസ്റ്റ് പത്തിന് തുടങ്ങുന്ന ഫൈനൽ ബി എച്ച് എം എസ്സ് ഡിഗ്രി (2019 സ്കീം)
റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.











