Tag: Notifications
സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ...
2022 ആഗസ്റ്റ് പത്തിന് തുടങ്ങുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി
റെഗുലർ/സപ്ലിമെന്‍ററി (2016, 2012, 2010 പാർട്ട് I & പാർട്ട്II) പ്രാക്റ്റിക്കൽ പരീക്ഷാ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം ഡി എസ്സ് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...
2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു തുടങ്ങുന്ന എം ഡി എസ്സ് പാർട്ട് II
റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി ...
2022 ആഗസ്റ്റ് പതിനാറിന് തുടങ്ങുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II
റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 –...
2022 ആഗസ്റ്റ് ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി
സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 –...
2022 ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും
ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ്
പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ആഗസ്റ്റ് പന്ത്രണ്ടിന് വൈകീട്ട്
അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ
പരിഗണിക്കുന്നതല്ല.
മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022
2022 ആഗസ്റ്റ് ഒന്നിന് ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി
സപ്ലിമെന്‍ററി പരീക്ഷ വിജയിച്ച്, 2022 ആഗസ്റ്റിൽ നടത്തുന്ന മൂന്നാം വർഷ ഫാം ഡി
ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനു അർഹത നേടിയ
വിദ്യാർത്ഥികൾക്ക്, ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ, മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022നു രജിസ്റ്റർ
ചെയ്യാവുന്നതാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ ഹാൾടിക്കറ്റ്
02.08.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ്/ എം.ടി.ടി.എം.(റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ടൈടേബിൾ പ്രസിദ്ധീകരിച്ചു
17.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അഫീലിയേറ്റഡ്...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം. എസ്.സി മോളിക്യൂലാർ ബയോളജി – സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ 3 സീറ്റും എസ്.ടി.വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 ന് ഉച്ചയ്ക്ക്...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം.എ ഹിന്ദി – സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 നു രാവിലെ 10...










