മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാരജിസ്ട്രേഷനുള്ള ലിങ്ക് 2022 നവംബർ 7 വരെ ലഭ്യമാകും.

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 01.11.2022 മുതൽ 07.11.2022 വരെ പിഴയില്ലാതെയും 09.11.2022 വരെ പിഴയോടെയും അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.