Tag: NOWNEXT
കണ്ണൂർ സർവകലാശാല – ലാബ് അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠന വകുപ്പിൽ ദിവസ വേതനത്തിൽ ലാബ് അസ്സിസ്റ്റന്റന്റിനെ (എസ്.സി. കാറ്റഗറി) നിയമിക്കുന്നു. ബി.എസ്.സി. കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത. എം.എസ്.സി. കെമിസ്ട്രി...
കണ്ണൂർ സർവകലാശാല – പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല – ഹോൾടിക്കറ്റ്
23.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല – പരീക്ഷാവിജ്ഞാപനം
20.09.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ., എം എസ് സി., എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.08.2022 മുതൽ...
കണ്ണൂർ സർവകലാശാല – എം.ലിബ്.ഐ.എസ്.സി. സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ്...
കണ്ണൂർ സർവ്വകലാശാല – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ് കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത് കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്,...
തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി പരീക്ഷ ഏപ്രിൽ 2022 – റീടോട്ടലിങ്...
2022 ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി (2010 & 2015 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – പ്രാക്ടിക്കൽ പരീക്ഷാ തിയതി
മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ - ജൂലൈ 2022 - പ്രാക്ടിക്കൽ പരീക്ഷാ തിയതി
2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – പരീക്ഷാ വാര്‍ത്തകള്‍
ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 - പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി...
കണ്ണൂർ യൂണിവേഴ്സിറ്റി ന്യൂ ജനറേഷൻ എം എസ് സി പരീക്ഷാവിജ്ഞാപനം
27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും...











