മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ – ജൂലൈ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി എ എം എസ്സ് ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 ,2012 സ്കീമുകൾ), തേർഡ് ബി എ എം എസ്സ് പാർട്ട് I ഡിഗ്രി (2010 സ്കീം) സപ്ലിമെന്‍ററി (പഞ്ചകർമ്മ ഒഴികെ) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!