Tag: NOWNEXT
ഡൽഹിയുടെ ചരിത്രത്തിലൂടെ
ഇന്ത്യയുടെ തലസ്ഥാന നഗരം, കുത്തുബ് മിനാറും, ഇന്ത്യന്‍ ഗേറ്റും, ഹൂമയൂണ്‍ കുടീരം, മെഹ്‌റോളിയിലെ ഇരുമ്പ് തൂണ്‍, തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ പ്രകടമാക്കുന്ന ഡല്‍ഹി. മഹാഭാരത ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥ എന്നറിയപ്പെടുന്ന ഡല്‍ഹി. ദഹ് ലി...
പി.എസ്.സി അഭിമുഖം
വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്) തസ്തികയുടെ(കാറ്റഗറി നമ്പര്‍ 548/2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 24 മുതല്‍ 26 വരെ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടക്കും.
ജവഹര്‍ നവോദയ: പ്രവേശന പരീക്ഷ തീയതി മാറ്റി
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്ക് ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ പ്രവേശന പരീക്ഷ തീയതി മാറ്റി. പ്രവേശന പരീക്ഷ 2021 മെയ് 16ന്...
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ 502 അവസരം
സേനകൾക്കുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന മിലിട്ടറി എൻജിനീയറിങ് സർവീസസിൽ 502 അവസരം. സ്ഥിരം നിയമനമാണ്. സൂപ്പർവൈസർ ബാരക്ക് ആൻഡ് സ്റ്റോർ തസ്തികയിൽ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം. കൂടുതൽ...
ഫാര്‍മസിസ്റ്റുകള്‍ക്ക് സൈന്യത്തില്‍ അവസരം
കരസേനയിലെ ശിപായി ഡി ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്മെന്റ് റാലി കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. ഫാർസിസ്റ്റുകൾക്കാണ് അവസരം. പുരുഷൻമാർക്കുമാത്രമാണ് റാലിയിൽ പങ്കെടുക്കാൻ അർഹത. ഏഴ് തെക്കൻ...
സേനയില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം
ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 133-ാം ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ്...
എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ അവസരം
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 239 ഒഴിവ്. എൻജിനിയർ തസ്തികയിൽ 200 ഒഴിവുണ്ട്. മെക്കാനിക്കൽ-120: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എന്നിവയിലേതെങ്കിലും ബിരുദം. സിവിൽ-30: സിവിൽ എൻജിനിയറിങ്ങിൽ ബിരുദം. ഇലക്ട്രിക്കൽ-25: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്...
പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാർക്ക് സേനയിൽ പ്രവേശനം നേടാം
ഹയര്‍ സെക്കണ്ടറി പ്രത്യേക വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നവർ അതിന്റെ ചുരുങ്ങിയ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മറ്റുള്ള വിഷയങ്ങള്‍ പഠിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ പോലും, പ്ലസ് ടു ഈ വിഷയം പഠിച്ചത് കൊണ്ട് എനിക്കിനി മറ്റൊരു കോഴ്‌സിന് ചേരാനാവില്ല...
യു.പി. മെട്രോ റെയിലില്‍ 297 അവസരം
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പേറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 297 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 291 തസ്തികകളിൽ ഡിപ്ലോമ/ഐ.ടി.ഐ.ക്കാർക്കാണ് അവസരം. അസിസ്റ്റന്റ് മാനേജർ/ഓപ്പറേഷൻസ്-6: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ തത്തുല്യം: 21-28...
ഐ.എല്‍.ബി.എസില്‍ 398 ഒഴിവുകള്‍
ഡൽഹി സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലയറി സയൻസസിൽ 398 ഒഴിവുകളുണ്ട്. ഇതിൽ 293 ഒഴിവുകൾ നഴ്സിങ് തസ്തികകളിലാണ്. അധ്യാപക തസ്തികകളിൽ 45 ഒഴിവുകളാണുള്ളത്. റസിഡന്റ് തസ്തികകളൊഴികെയുള്ളവ...


















