ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ( റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകൾക്ക് 23 .12 .2022 മുതൽ 26 .12 .2022 വരെ പിഴയില്ലാതെയും 28.12.2022 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.