Home Tags NOWNEXT

Tag: NOWNEXT

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പെരിന്തല്‍മണ്ണ താലൂക്കിലെ വെള്ളിയമ്പുറം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 13ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്,...

അധ്യാപക ഒഴിവ്

മങ്കടയിലെ  സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റ [email protected] ലേക്ക് അയക്കണം. യോഗ്യത/ പ്രവര്‍ത്തി പരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓഫീസുമായി...

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 10ന് വാക്-ഇന്‍-ഇന്‍റര്‍വ്യു നടത്തും. പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ,പകര്‍പ്പ് എന്നിവ സഹിതം...

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേക്ക് പൈനാവ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍  (കുയിലിമല) ഒകടോബര്‍ 28നു രാവിലെ...

ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

കളനാട് പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ഈ മാസം 30 ന് രാവിലെ 10  ന്  അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  അഭിമുഖത്തിന് ഹാജരാകണം....

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ...

സ്റ്റാഫ് നഴ്‌സ് നിയമനം

പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. GNM/Bsc നഴ്‌സിംങ് പൂര്‍ത്തീകരിച്ച കേരള നഴ്‌സ് & മിഡ് വൈഫറി റെജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം...

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി...

വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ ഒഴിവ്

മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇ.ഇ.ജി ടെക്‌നീഷ്യന്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഇ.ഇ.ജി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ/ബി. എസ്. സി ഇന്‍ ന്യൂറോ  ടെക്‌നോളജി ആണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട്...
Advertisement

Also Read

More Read

Advertisement