കളനാട് പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ഈ മാസം 30 ന് രാവിലെ 10  ന്  അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04994 237086.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!