കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി.സി. പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആംബുലന്‍സ് ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പരിചയ സമ്പന്നരായ നിശ്ചിത യോഗ്യതയുളളവര്‍ സെപ്തംബര്‍ 22 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2260232, 9496048199.

Leave a Reply