Home Tags NOWNEXT

Tag: NOWNEXT

ലിഫ്റ്റ് ടെക്നീഷ്യൻ ഒഴിവ്

കൊച്ചി ബാനർജി റോഡിൽ പ്രവർത്തിക്കുന്ന ഒമേഗ എലവേറ്റേഴ്സിലേക്ക് ലിഫ്റ്റ് ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹെൽപ്പർ, വയർമാൻ, സർവീസ് എൻജിനീയർ, ഓഫീസ് അസിസ്റ്റൻറ്, അക്കൗണ്ട് അസിസ്റ്റൻറ് തുടങ്ങിയവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2392993...

ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ നന്മ മെഡിക്കൽസ് ലേക്ക് ഫാർമസിസ്റ്റിനെയും സെയിൽസ്മാനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447133320 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഷോപ്പിംഗ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8113013355 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കാർപെൻഡർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഫർണിച്ചർ ഫാക്ടറിയിലേക്ക് ഹെഡ് കാർപെൻഡർ, കാർപെൻഡർ, സോഫ തയ്യൽക്കാരൻ, സെക്യൂരിറ്റി, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7559066655 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഒപ്ടോമെട്രിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ മലയം വിഷൻ പോയിൻറ് ഒപ്ടിക്കൽസിലേക്ക് ഒപ്ടോമെട്രിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8289938075 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡെലിവറി സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിൽ കിച്ചൻ പ്രൊടക്റ്റുകൾ വീടുകളിലെത്തിയ്ക്കുന്നതിന് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9207011832 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ...

എന്യൂമറേറ്റര്‍ നിയമനം

കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം-21നും 36 നും...

ഫാര്‍മസിസ്റ്റ് ഗ്രേഡ് II തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 467/19 നമ്പര്‍ കാറ്റഗറി പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയിലേയ്ക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകളൊന്നും ലഭിക്കാത്തതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍...

സർക്കാർ ആയൂർവേദ കോളേജിൽ അധ്യാപകർ ഒഴിവ്

സർക്കാർ ആയൂർവേദ കോളേജിലെ ശല്യതന്ത്ര വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ(സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും...
Advertisement

Also Read

More Read

Advertisement