Home Tags NOWNEXT

Tag: NOWNEXT

അതിഥിയായെത്തിയ “പായല്‍” ഒന്നാം റാങ്ക് നേടി

ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്ന് അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം പായല്‍ കേരളത്തിലേക്ക് വരുമ്പോള്‍ വയസ്സ് നാല്. കേരളത്തില്‍ കൊച്ചിയിലാണ് ഈ കുടുംബം താമസമാക്കിയത്. പായലിന്റെ അച്ഛന്‍ പ്രമോദ് കുമാര്‍ മറ്റ്...

ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആ൪.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സ൪വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ പ്രവ൪ത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിലേക്ക് 2020-21 അദ്ധ്യയന വ൪ഷത്തിൽ പുതുതായി അനുവദിച്ച "ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ" കോഴ്സിൽ കോളേജിന് അനുവദിച്ച...

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ

കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ സിഗ്നലർ കം വി എച്ച് എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. പ്ലസ് ടു,...

കേരള സർവകലാശാലയിൽ പ്രോഗ്രാമർ

കേരള സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സെൻററിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമ്ർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പ്രോഗ്രാമറിനു രണ്ടു വർഷത്തെ പ്രവൃത്തി...

ലൈറ്റ് ഹൗസസ് ഡയറക്ടറേറ്റിൽ ടെക്നീഷ്യൻ

കൊച്ചി കടവന്ത്രയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്‌സിൽ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ജനറൽ തസ്തികയാണ്. യോഗ്യത അടക്കമുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോമും www.dgll.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ...

ഗൂഗിളുകൾ അറിവു നൽകുന്ന കാലത്തു അധ്യാപകർ ആവശ്യമുണ്ടോ?

ഇന്ന് സെപ്റ്റംബർ 5!  രാജ്യം അദ്ധ്യാപക ദിനം ആചരിക്കുകയാണ്. സ്വതന്ത്ര  ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോക്ടർ സർവേപ്പള്ളി  രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അദ്യാപകദിനമായി ആചരിക്കുന്നത്. മദ്രാസ് പ്രെസിഡെൻസി കോളേജിൽ നിന്നാണ് അദ്ദേഹം  അദ്ധ്യാപക...

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് (സെപ്റ്റംബർ 5)

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് ഇന്ന് (സെപ്റ്റംബർ 5ന്) പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ  Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ്...

വനിതാ ശിശുവികസന വകുപ്പിൽ കോ-ഓര്‍ഡിനേറ്റര്‍

വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍  ന്യൂട്രിഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ bit.ly/nnmklm2020 ...

പാർട്ട്‌ ടൈം സ്വീപ്പർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പാർട്ട്‌ ടൈം സ്വീപ്പർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബർ 11ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടക്കും.  കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 17 നു...

ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്

മലപ്പുറം ജില്ലയിൽ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ഒരു വര്‍ഷത്തെ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍...
Advertisement

Also Read

More Read

Advertisement