കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ സിഗ്നലർ കം വി എച്ച് എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. പ്ലസ് ടു, ജി എം ഡി എസ് എ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ് ആണ് യോഗ്യത വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochin.port.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23.

Leave a Reply