കേരള സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സെൻററിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമ്ർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പ്രോഗ്രാമറിനു രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും സീനിയർ പ്രോഗ്രാമറിനു 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ചതിനുശേഷം സെപ്റ്റംബർ 11 ന് രാവിലെ 8 30ന് പാളയത്തെ യൂണിവേഴ്സിറ്റി ബിൽഡിങ്ങിൽ അഭിമുഖത്തിന് എത്തിച്ചേരണം.

Leave a Reply