Home Tags NOWNEXT

Tag: NOWNEXT

മൈക്രോ എന്റർപ്രൈസ് കൺസൾറ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ (എംഇസി), അക്കൗണ്ടന്റുമാർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. എം.ഇ.സി തസ്തികയിലേക്ക് 25നും 40നുമിടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്കും അക്കൗണ്ടന്റ്...

 പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്  കോളജില്‍ ഗസ്റ്റ് ലക്ചര്‍  ഒഴിവ്

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് ഒഴിവുള്ളത്. യോഗ്യത- ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യം. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും  ബയോഡേറ്റയും  ബന്ധപ്പെട്ട...

കിറ്റ്‌സിൽ എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, തൃശ്ശൂർ സെന്ററുകളിൽ ഓൺലൈൻ മുഖേന ആരംഭിക്കുന്ന എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ആറ് മാസ ഡിപ്ലോമ കോഴ്‌സിന് പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളിൽ...

ടോക്സിക്കോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിസ്റ്റ്

ലക്നോവിലെ സി എസ് ഐ ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.സയൻറിസ്റ്റ് 8 ഒഴിവുകളും സീനിയർ സയൻറിസ്റ്റ് 3 ഒഴിവുകളുമാണുള്ളത് .കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചിൽ ജൂനിയർ എൻജിനീയർ ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചിൽ ജൂനിയർ എൻജിനീയർ ഒഴിവ്. പൂനൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ജൂനിയർ എൻജിനീയർ, ഇലക്ട്രിക്കൽ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത...

തെലങ്കാനയിൽ 17 വെറ്റിനറി അധ്യാപകർ

ഹൈദരാബാദിലെ പി വി നരസിംഹറാവു തെലുങ്കാന വെറ്ററിനറി സർവകലാശാലയിൽ 17 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്വാകൾച്ചർ, അക്വാട്ടിക് എൻവിയോൺമെൻറ്, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ്, അക്വാട്ടിക് അനിമൽ ഹെൽത്ത്...

ഭഗത് സിംഗ് കോളേജിൽ 60 അധ്യാപകർ

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സഹീദ് ഭഗത് സിംഗ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറുടെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, എക്കണോമിക്സ്, ഇംഗ്ലീഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ...

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 350 ടെക്നിക്കൽ ഓഫീസർ

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് ടെക്നിക്കൽ ഓഫീസറുടെ 350 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. 9 മാസത്തേക്കുള്ള കരാർ ആയിരിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ ഓൺലൈനായി...

ഫാർമസിസ്റ്റ് ഒഴിവ്

തൃശൂരിലും കൊടുങ്ങല്ലൂരിലുമായി പ്രവർത്തിക്കുന്ന റിലീഫ് മെഡിക്കൽസിലേക്കും  റിലീഫ് ജൂനിയർ ലേക്കും ഫാർമസിസ്റ്റ്, ഫാർമസി അസിസ്റ്റൻറ്, പർച്ചേസ് കോഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡെലിവറി ബോയ്സ്, ക്ലീനർ, ഷോറൂം മാനേജർ, ഫ്ലോർ മാനേജർ എന്നീ...

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക...
Advertisement

Also Read

More Read

Advertisement