Home Tags NOWNEXT

Tag: NOWNEXT

ഫാം മെഷിനറിയിൽ കമ്പൗണ്ടർ

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാം മിഷനറി ട്രെയിനിങ്   ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റ്യൂട്ടുകളിൽ കമ്പൗണ്ടർ  തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. പ്ലസ് ടുവും ഫാർമസിയിൽ ഡിപ്ലോമയുമാണ് യോഗ്യത. ഒരു...

ഡി ആർ ഡി ഒയിൽ 10 റിസർച്ച് ഫെലോ

ഡി ആർ ഡി ഒ യുടെ കീഴിലുള്ള ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ്  റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.10 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ 7...

പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ്

പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും. 33 സ്ഥലങ്ങളിൽ പരിശീലനത്തിനായി അവസരമുണ്ട്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. എക്സിക്യൂട്ടീവ് ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലാണ് അവസരമുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു മായി www.powergridindia.com എന്ന വെബ്സൈറ്റ്...

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ

കണ്ണൂർ സർവകലാശാലയിൽ 17 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. മാനേജ്മെൻറ് സ്റ്റഡീസ്, ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ഇൻഫോർമേഷൻ ടെക്നോളജി ഫിസിക്സ്, മ്യൂസിക്, ഫുഡ്...

കുസാറ്റിൽ അസിസ്റ്റൻഡ് പ്രൊഫസർ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഇൻസ്ട്രുമെന്റഷന് വകുപ്പിൽ ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെന്റഷന് സ്പെഷ്യലൈസേഷനിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും  www.facultycusat.ac.in എന്ന വെബ്സൈറ്റ്...

ഗവൺമെൻറ് ആയുർവേദ കോളേജിൽ അധ്യാപകർ

എറണാകുളം തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ആയുർവേദത്തിലെ കായ ചികിത്സയിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ്...

ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ

പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  താൽക്കാലിക ഒഴിവാണ്. സ്റ്റുഡിയോ, ന്യൂസ് ഫോട്ടോ ഏജൻസി, ന്യൂസ് ചാനൽ, ഗവൺമെൻറ് ഓഫീസ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം...

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്‌പോൺസേർഡ് ക്വാട്ടയിൽ എം.ടെക് പ്രവേശനം

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ, പൂജപ്പുരയിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംങ്, സിഗ്നൽ പ്രോസസ്സിംഗ് എന്നീ ബ്രാഞ്ചുകളിലെ സ്‌പോൺസേർഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളു....

പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി iii ലെ അഡീഷണല്‍ ഗവ. പ്ലീഡര്‍  ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60...

കോഴിക്കോട് ഗവ.വനിത ഐടിഐയില്‍ സീറ്റൊഴിവ്

കോഴിക്കോട് ഗവ.വനിത ഐടിഐയില്‍ തൊഴിഷ്ഠിത പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ എന്നീ സ്വാശ്രയ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഇന്‍ഡസ്ട്രിയല്‍...
Advertisement

Also Read

More Read

Advertisement