ഹൈദരാബാദിലെ പി വി നരസിംഹറാവു തെലുങ്കാന വെറ്ററിനറി സർവകലാശാലയിൽ 17 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്വാകൾച്ചർ, അക്വാട്ടിക് എൻവിയോൺമെൻറ്, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ്, അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്മെൻറ്, ഫിഷറീസ് എക്സ്റ്റൻഷൻ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.tsuv.nic.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.

Leave a Reply