Tag: NOWNEXT
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ്, ജില്ലാ കോഡിനേറ്റർ, ജില്ലാ പ്രൊജക്റ്റ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....
കേന്ദ്ര സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍ നടക്കും
കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡികോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ ...
ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ www.keralapareekshabhavan.in എന്ന പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
എസ് എൻ ജി ഐ എസ് ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അധ്യാപക ഒഴിവുകൾ
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ഉള്ള ശ്രീനാരായണഗുരു ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, ലക്ചർ എന്നീ വിഭാഗങ്ങളിലാണ്...
എൻ ടി പി സി യിൽ 60 ഡോക്ടർ ഒഴിവ്
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ ഡോക്ടർ ഒഴിവ്. 60 ഒഴിവുകളാണുള്ളത്. പ്രോജക്ട് സ്റ്റേഷനുകളിലാണ് അവസരം. മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. എംബിബിഎസ്സും രണ്ട് വർഷത്തെ പ്രവൃത്തി...
കൊല്ലം മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ച് 11 ന് പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിയമനം ലഭിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ...
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ് ഒഴിവുകൾ
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected], [email protected] ലേക്ക് ആഗസ്റ്റ് 27 ന് മുമ്പായി ബയോഡാറ്റ...
സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപകരുടെ ഒഴിവുകള്‍
ആലപ്പുഴ ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്). യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ,...
ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി കോഴ്‌സിലേക്ക് ആഗസ്ത് 27 വരെ അപേക്ഷിക്കാം
ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി കോഴ്‌സിലേക്ക് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം, പ്രോസ്‌പെക്ടസ് എന്നിവയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ...
അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര...



















