Tag: NOWNEXT
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്പ്രെന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചത്തീസ്ഗഡിലെ ബിലാസ്പൂർ ആസ്ഥാനമായുള്ള ഡിവിഷനിൽ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 432 ഒഴിവുകളാണുള്ളത്. അപ്പ്രെന്റിസ്ഷിപ്പ് ഒരു വർഷത്തേക്കാണ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ(ഹിന്ദി,ഇംഗ്ലീഷ്), ഫിറ്റർ,...
PSC കായിക പരീക്ഷകൾ സെപ്തംബർ മുതൽ
കോവിഡിനെത്തുടർന്ന് മാറ്റിവെച്ച കായികപരീക്ഷകൾ സെപ്തംബർ മുതൽ PSC പുനരാരംഭിക്കും. ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും പരീക്ഷകൾ നടത്തുന്നത്.
സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളജുകൾ സഹകരണ മേഖലയിൽ മാത്രം അനുവദിക്കും
സർക്കാർ മേഖലയിലും സഹകരണ മേഖലയിലും മാത്രമായിരിക്കും പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നൽകുകയെന്ന് ഉന്നത ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു. എയ്ഡഡ് മേഖലയിൽ പുതിയ കോളജുകൾ തുടങ്ങുന്ന കാര്യം തൽക്കാലം പരിഗണിക്കുന്നില്ലെന്നും...
മൃഗസംരക്ഷണ വകുപ്പിൽ ഹെൽപ്പർ
എറണാകുളം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്. പറവൂർ, കോതമംഗലം, മുളന്തുരുത്തി, മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി...
വനിതാ ശിശു വികസന വകുപ്പിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ആർ സി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, അംഗീകൃത ബി...
ലാപ്ടോപ്പ് വാങ്ങാൻ വിദ്യാർത്ഥികൾക്ക് വായ്പ്പ
സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രഫഷനൽ തലം വരെയുള്ള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് പിന്നാക്ക വികസന കോർപറേഷൻ വായ്പ നൽകും. പ്രഫഷനൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വരെയും മറ്റ്...
നോർത്തീസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്പ്രെന്റീസ്
നോർത്തീസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്പ്രെന്റിസ്‌ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. 4499 ഒഴിവുകളാണുള്ളത്. വിവിധ വർക്ക്ഷോപ്പ്കളിലും യൂണിറ്റുകളിലുമാണ് അവസരം. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മെഷിനിസ്റ്റ്, വെൽഡർ, ട്വിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ...
ഐസറിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്, അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, ഡാറ്റാ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ളവർ...
കോട്ടയം ഐ ഐ ഐ ടി യിൽ അധ്യാപകൻ
കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ്. പി.എച്.ഡി, പി.എച്.ഡിക്കു ശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടുതൽ...
വൈൽഡ് ലൈഫ് ഇന്സ്ടിട്യൂട്ടിൽ റിസർച്ച് സ്റ്റാഫ് ഒഴിവുകൾ
കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ റിസർച്ച് പേഴ്‌സൺ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളാണുള്ളത്. പ്രോജെക്ട് സയന്റിസ്റ്, ജൂനിയർ റിസർച്ച് ഫെലോ, സീനിയർ...


















