Tag: NOWNEXT
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജിലുള്ള പള്ളിത്തറ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലുള്ള പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും(www.malabardevaswom.kerala), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ...
കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ഒഴിവ്
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ,അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍...
എല്‍.എല്‍.എം പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമപഠനവകുപ്പില്‍ എല്‍.എല്‍.എം (സ്വാശ്രയം, 2 വര്‍ഷം) 2020-21 അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബർ ഏഴിന് വൈകീട്ട് 5 മണി വരെ അപേക്ഷ...
കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് നിയമനം: അഭിമുഖം മാറ്റിവെച്ചു
വയനാട് ജില്ലയിലെ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു. പൂതാടി കുടുംബാരോഗ്യകേന്ദ്രവും പരിസര പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനാലാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിൽ സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്...
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ഒഴിവ്
കോവിഡ് പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവരായിരിക്കണം. പ്രവ്യത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍...
എച്ച്.ഡി.സി ആന്റ്ഡ് ബി.എം പരീക്ഷ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും
സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 27 വരെ പിഴ ഇല്ലാതെയും സെപ്റ്റംബർ...
വൊക്കേഷണൽ ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ: അപേക്ഷ തിയതി നീട്ടി
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിൾക്കുള്ള രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌കൂളിൽ വൈകിട്ട് മൂന്ന് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
“Excellence In Phd Research Award” രണ്ട് മലയാളി വിദ്യാർത്ഥികൾക്ക്
ഐഐടി ബോംബെ 2018 - 20 വർഷത്തേക്ക് പ്രഖ്യാപിച്ച Excellence In Phd Research Award' നാണ് രണ്ട് മലയാളി വിദ്യാർത്ഥികൾ അർഹരായത്.
ഏറ്റവും മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കാണ് അവാര്‍ഡ് നല്‍ക്കുന്നത്.
ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഭാഗത്തിൽ കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തു പാലേരി...
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫ്ലിപ്‌കാര്‍ട്ട് ലീപ്
പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ ‘ഫ്ലിപ്കാർട്ട് ലീപ് എന്ന പേരില്‍ സ്റ്റാർട്ടപ് ആക്സിലറേറ്റർ’ പരിപാടി ആരംഭിച്ചു. പുതിയ സ്റ്റാർട്ടപ്പുകൾക്കും തുടങ്ങാനിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം. ബിസിനസ് ആശയം, പദ്ധതി, ടീമിന്റെ...



















