Tag: NOWNEXT
ബി.ഇ.സി.ഐ.എൽ : 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യയിൽ(ബി.ഇ.സി.ഐ.എൽ) വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള നിയമനമാണ്. ഡൽഹിയിലെ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പിനുകീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആൻഡ് കമ്മ്യൂണിക്കേഷന്സിലാണ് നിയമനം. താല്പര്യമുള്ളവർ...
നബാർഡിൽ സ്പെഷ്യലിസ്റ് കൺസൾറ്റൻറ് ഒഴിവ്
നബാർഡിൽ 13 സ്പെഷ്യലിസ്റ് കൺസൾറ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. മുംബൈലായിരിക്കും നിയമനം. പ്രൊജക്റ്റ് മാനേജർ, അപ്ലിക്കേഷൻ മാനേജർ, സീനിയർ അനലിസ്റ്റ്, പ്രൊജക്റ്റ് മാനേജർ, ചീഫ് ഡാറ്റ കൺസൾറ്റൻറ്റ് എന്നീ തസ്തികകളിലാണ്...
കേരള സർവകലാശാല ബികോം പുനഃ പരീക്ഷ 26ന്
കേരള സർവകലാശാല ആനുവൽ സ്കീം B.Com അവസാന വർഷ മാനേജ്മെന്‍റ് അക്കൌണ്ടിംഗ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും ഓഗസ്റ്റ് 26ന് നടത്തുന്ന പുന പരീക്ഷ നേരത്തെ എഴുതിയ അതേ...
സശസ്‌ത്ര സീമാ ബെല്ലിൽ 1522 കോൺസ്റ്റബിൾ ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ദ്രാലയത്തിനു കീഴിൽ ഉള്ള സശസ്‌ത്ര സീമാ ബെല്ലിൽ കോൺസ്റ്റബിൾ താസ്‌സ്തികയിൽ 1522 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. 18 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവർ,...
36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ അധ്യാപകര്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ...
ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബര് 22നു തുടങ്ങും
വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കണ്ടറി, ആര്ട്ട് ഹയർ സെക്കണ്ടറി സെ, ഇപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22നു ആരംഭിക്കും. ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ സെ, ഇപ്രൂവ്മെന്റ് പരീക്ഷകളുടെ വിശദമായ വിജ്ഞാപനം http://www.dhsekerala.gov.in/...
എം ബി എ ഫുൾ ടൈം കോഴ്‌സിലേക്ക് പ്രവേശനം
സഹകരണ വകുപ്പിൻറെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നകോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻറെ കീഴിൽ കേരള യൂണിവേഴ്സിറ്റിയുടെയും, എ ഐ സി ടി യുടെയും അംഗീകാരത്തോടെ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ് ആൻഡ്ടെക്നോളജി...
കരസേനയിൽ 90 ഒഴിവുകൾ
കരസേനയിൽ പ്ലസ്ടുക്കാർക്ക് അവസരം. കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീം 44 ലേക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 70 ശതമാനം മാർക്കോടെ പ്ലസ്‌ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവിവാഹിതരായിരിക്കുന്ന പുരുഷൻമാർക്കാണ് അവസരം. കൂടുതൽ...
ഇന്ത്യൻ ഇക്കണോമിക് സെർവീസിലേക്ക് അപേക്ഷിക്കാം
ഇന്ത്യൻ ഇക്കണോമിക് സെർവീസിലേക്കുള്ള പരീക്ഷയ്ക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. 15 തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം ഉള്ളത്. എഴുത്തു പരീക്ഷ വൈവ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ്...
ജിപ്മെറിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവ്
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വെറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് ചികിൽത്സാകാലത്തേക്കുള്ള താത്കാലിക നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക് https://main.jipmer.edu.in/announcement/jobs എന്ന...



















