സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും മാ​ത്ര​മാ​യി​രി​ക്കും പു​തി​യ കോ​ള​ജു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന്​ ഉ​ന്ന​ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻ്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ പു​തി​യ കോ​ള​ജു​ക​ൾ തു​ട​ങ്ങു​ന്ന കാ​ര്യം ത​ൽ​ക്കാ​ലം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുന്നുണ്ട്. ​ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Leave a Reply