കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ റിസർച്ച് പേഴ്‌സൺ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളാണുള്ളത്. പ്രോജെക്ട് സയന്റിസ്റ്, ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ, ജൂനിയർ പ്രൊജക്റ്റ് ഫെലോ, സീനിയർ പ്രൊജക്റ്റ് ഫെലോ, പ്രൊജക്റ്റ് അസ്സോസിയേറ്റ്, റിസർച്ച് അസിസ്റ്റൻറ്,  ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://wii.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 28.

Leave a Reply