Tag: NOWNEXT
കെ എഫ് സിയിൽ 10 ഒഴിവ്
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ക്രെഡിറ്റ് അഡ്വൈസർ, ക്രെഡിറ്റ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്....
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിൽ ഗസ്റ്റ് അധ്യാപകർ
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്‌സിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍...
സ്പീച്ച് തെറാപ്പിസ്റ്റ് താല്കാലിക നിയമനം
തിരുവനന്തപുരം ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന പ്രതിദിന വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. BASLP (Bachelor of Audiology and Speech...
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ് യോഗ്യതയും, പാരാമെഡിക്കല്‍ ...
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകർ
കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി&കണ്‍ഫെക്ഷനറി, ഫുഡ്& ബിവറെജ് സര്‍വ്വീസ്, കാനിങ്ങ്&ഫുഡ് പ്രിസര്‍വേഷന്‍ എന്നീ വിഭാഗങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ജീവനക്കാരുടെ ഒഴിവുകള്‍. ബന്ധപ്പെട്ട...
ബോർഡർ റോഡ്സിൽ 778 അവസരം
പ്രതിരോധ വകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സിൽ വിവിധ തസ്തികകളിലായി 778 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്, ഇലക്ട്രിഷ്യൻ, വെഹിക്കിൾ മെക്കാനിക്, മൾട്ടി ടാസ്കിങ് വർക്ക് എന്നീ വിഭാഗങ്ങളിലാണ് അവസരം. അപേക്ഷിക്കുന്നതിനുള്ള...
ബ്രോഡ്കാസ്റ് എൻജിനീയറിങ്ങിൽ 1100 അവസരം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ് എഞ്ചിനീയറിംഗ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡിൽ എട്ടാം ക്ലാസ് പാസ്സായവർക്കും ഐ ടി ഐക്കാർക്കും അവസരം. സ്‌കിൽഡ് എംപ്ലോയ്, അൺ സ്‌കിൽഡ് എംപ്ലോയി വിഭാഗങ്ങളിലേക്കാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും...
ശാസ്ത്രജ്ഞരാവാൻ ബാർക്കിന്‍റെ വഴിയിലേക്ക് സ്വാഗതം
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
രാജ്യത്തെ മുൻനിര ആണവ ഗവേഷണ സ്ഥാപനമാണു ഭാഭാ ആറ്റോമിക് റിസേർച്ച് സെൻറ്റർ (BARC). എന്നാൽ മലയാളികളിൽ എത്ര പേർക്ക്...
പിഎസ്‌സി അഭിമുഖം
തൃശൂർ ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (കാറ്റഗറി നമ്പർ 539/16) തസ്തികയിലേക്ക് 2019 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കുളള അഭിമുഖം ജൂൺ 19, 20 എന്നീ തീയതിയിൽ...
ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര'യിലേക്ക് മൂന്ന് ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. പ്ലസ്ടു, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവു മുള്ള...


















