Tag: NOWNEXT
ആയുര്‍വേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം
2019-2020 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 20, 22 തീയതികളില്‍ കൂടിക്കാഴ്ച...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തോട്ടട ഗവ. ഐടിഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍...
ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ (കാഡിലുള്ള അറിവ് അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25 രാവിലെ പത്തിന്...
പ്രോജക്ട് ഫെല്ലോ നിയമനം
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രോജക്ട് റിസർച്ച് ഫെല്ലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രി അല്ലെങ്കിൽ കമ്മ്യൂണിറ്റി നഴ്‌സിങ്ങിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന...
വട്ടിയൂർക്കാവ് പോളിടെക്‌നിക്കിൽ ഒഴിവുകൾ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് , സിവിൽ എൻജിനീയറിംഗ്, ടെക്സ്റ്റയിൽ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ട്രേഡ്‌സ്മാൻ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ...
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസർ
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കരാർ നിയമനമാണ്. അഭിമുഖം ജൂണ്‍ 22ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും. ഹോമിയോ...
പ്ലാന്റ് മാനേജര്‍ ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണശാലയിലേക്ക് പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ ഫുഡ് സയന്‍സ്/ ഫുഡ് എന്‍ജിനീയറിംഗ്...
ദേശീയ നിയമ സ്കൂളുകളിലേക്കെത്തിപ്പെടാൻ ക്ലാറ്റ്
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ജനാധിപത്യത്തിന്‍റെ എല്ലാ തുറകളിലും ഒരു പോലെ വിരാജിക്കുന്നവരാണു നിയമ ബിരുദ ധാരികൾ. ആഗോളികരണത്തിന്‍റെ ഈ കാലഘട്ടത്തിൽ കേവലം പ്രാക്ടീസിനപ്പുറം...
KSWDCയിൽ ഹെൽപ്പ് ലൈൻ സർവീസിൽ ഒഴിവുകൾ
കേരള വിമൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന്റെ 24*7 ഹെൽപ്പ് ലൈൻ സർവീസിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വനിതകൾക്ക് മാത്രമാണ് അവസരം. പ്രായപരിധി 2019 ജനുവരി ഒന്നിന് 35 വയസ്സ്. സൂപ്പർവൈസർ,...
മലബാർ സിമൻറ്സിൽ അസിസ്റ്റൻറ് എൻജിനീയർ
പാലക്കാട് വാളയാർ ഉള്ള കേരള സർക്കാർ സ്ഥാപനമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അസിസ്റ്റൻറ് എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആയിരിക്കും. അസിസ്റ്റൻറ് എൻജിനീയറുടെ ഒരു ഒഴിവും അക്കൗണ്ട് ഓഫീസറുടെ...
















