Tag: NOWNEXT
തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഇലക്‌ട്രോണിക്...
EDCIL: 77 യങ് പ്രഫഷണൽ
ഉത്തർപ്രദേശിലെ നോയിഡയിൽ ഉള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എജുക്കേഷൻ കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് യങ് പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നു. 77 ഒഴിവുണ്ട്. കരാർ നിയമനം ആണ്. എം.എച്ച്.ആർ.ഡി, യു.ജി.സി, എ.ഐ.സി.ടി.ഇ, എന്നിവയ്ക്ക് വേണ്ടിയാണ് നിയമനം. ഹിന്ദിയിലോ...
ഡൽഹൗസി കണ്ടോൺമെൻറ് ബോർഡിൽ 16 ഒഴിവ്
ഹിമാചൽ പ്രദേശിലെ ഡൽഹൗസി കൺട്രോൾ ബോർഡ് 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്, ഫോറസ്റ്റ് ഗാർഡ്, ആയ, സഫായിവാല, മസ്ദൂർ, ജി.ബി.ടി. ടീച്ചർ ഇനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
ഫാക്ടിൽ 65 ഫീൽഡ് അസിസ്റ്റൻറ്
എഫ്എ സി ടിയിൽ ഫീൽഡ് അസിസ്റ്റൻറ് ആവാൻ ബിരുദധാരികൾക്ക് അവസരം. കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 65 പേരെയാണ് തിരഞ്ഞെടുക്കുന്നത്. വാക്കിൻ ഇൻറർവ്യൂ വഴിയാണ് നിയമനം. കേരളത്തിൽ 15 ഒഴിവുകളാണുള്ളത്. തെലുങ്കാന...
റാഞ്ചി റിംസിൽ 362 സ്റ്റാഫ് നേഴ്സ്
ജാർഖണ്ഡ്തലസ്ഥാനം ആയി റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം ലെവൽ ...
തമിഴ്നാട് പോലീസ് 969 സബ്ഇൻസ്പെക്ടർ
തമിഴ്നാട് പോലീസ് സബ് ഇൻസ്പെക്ടർ മാരുടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.
താലൂക്ക്, ആംഡ് റിസർവ്, തമിഴ്നാട് സ്പെഷ്യൽ പോലീസ് എന്നീ വിഭാഗങ്ങളിലേക്കായിരിക്കും നിയമനം. ആകെ969 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും...
രാഷ്ട്രീയ കെമിക്കൽസിൽ 50 ഓപ്പറേറ്റർ ട്രെയിനി
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൻറെ മുംബൈയിലെ താൾ യൂണിറ്റ് ഓപ്പറേറ്റർ ട്രെയിനുകളിൽ തിരഞ്ഞെടുക്കുന്നു. 50 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 10.
അവസാനവർഷ...
ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന് കീഴിൽ കൊച്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഫിഷറീസ് ടെക്നോളജി പ്രഫഷണൽ എൻറെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഏപ്രിൽ 3ന് രാവിലെ 10 മണിക്കാണ് അഭിമുഖം തീരുമാനിച്ചിരിക്കുന്നത്....
ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്
എല്‍.ബി.എസ്സ് സെന്‍ററിന്‍റെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍...
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പി.എസ്.സി കൂടിക്കാഴ്ച
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികമാറ്റം വഴി (കാറ്റഗറി 269/17) അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച തീയ്യതി തീരുമാനിച്ചു.. പി.എസ്.സിയുടെ എറണാകുളം റീജിയണല്‍ ഓഫീസില്‍...



















