രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൻറെ മുംബൈയിലെ താൾ യൂണിറ്റ് ഓപ്പറേറ്റർ ട്രെയിനുകളിൽ തിരഞ്ഞെടുക്കുന്നു. 50 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 10.
അവസാനവർഷ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. 2019 ഫെബ്രുവരി 1 നകം കോഴ്സ് പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. www.rcfltd.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.