• അഞ്ചാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഡിസംബർ പന്ത്രണ്ടിന് നടക്കുന്ന അഞ്ചാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി നാല് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഫിൽ ട്രാൻസ്ലേഷണൽ ആയുർവ്വേദ (പാർട്ട് ടൈം) പാർട്ട് I റെഗുലർ പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി അഞ്ചിനാരംഭിക്കുന്ന എം ഫിൽ ട്രാൻസ്ലേഷണൽ ആയുർവ്വേദ (പാർട്ട് ടൈം) പാർട്ട് I റെഗുലർ തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.