Home Tags NOWNEXT

Tag: NOWNEXT

വനിതാ കമ്മീഷനിൽ റിസർച്ച് ഓഫീസർ

സംസ്ഥാന വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന അപേക്ഷ...

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ല്‍ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.  പി.ജി.ടി.(കെമിസ്ട്രി ), പി.ജി.ടി.(കണക്ക്), ടി,ജി.ടി (ഹിന്ദി), ടി.ജി.ടി.(സംസ്‌കൃതം) ,ടി.ജി.ടി(കണക്ക്), ടി.ജി.ടി.(സയന്‍സ്), ടി.ജി.ടി.(എസ്.എസ്.ടി) എന്നീ തസ്തികകളിലേക്കുള്ള  അഭിമുഖം ഫെബ്രുവരി 15...

മെഗാ ജോബ്‌ ഫെയര്‍

യുവജനക്ഷേമ ബോര്‍ഡ്‌, യുവജന കമ്മീഷന്‍, കുസാറ്റ്‌ എന്നിവര്‍ സംയുക്തമായി എറണാകുളം കുസാറ്റ്‌ ക്യാമ്പസില്‍ കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരില്‍ മെഗാ ജോബ്‌ ഫെയര്‍ ഫെബ്രുവരി 22, 23 തീയതികളില്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്കും...

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സോഷ്യൽ വർക്കർ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു....

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിൽ പ്രൊജക്ട് കോ ഓർഡിനേറ്റർ

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉൾനാടൻ മത്സ്യവ്യാപന പദ്ധതി പ്രകാരം നിർവ്വഹണം നടത്തുന്ന പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്തുന്നതിലേക്കായി ജില്ലയിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം/...

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി ടീച്ചര്‍ കരാര്‍ നിയമനം

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി ടീച്ചര്‍ (ഇംഗ്ലീഷ്‌, മലയാളം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ്‌ (ഹിന്ദി), എം സി ആര്‍ ടി തസ്‌തികളിലേക്ക്‌ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, ജാതി...

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997 ഫെബ്രുവരി 25 നുമിടയിൽ ജനിച്ചവരായിരിക്കണം....

ബിസിനസ്സ് മെച്ചപ്പെടുത്താന്‍ “ക്രിയ” യുമായി ലെ വിന്‍

Suraj M Rengan രാജു ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സപ്ലിയെങ്കിലും ഇല്ലെങ്കില്‍ ന്യൂജൻ അല്ലെന്നു ചിന്തിക്കുന്ന സമൂഹത്തിൽ വളരുന്നവൻ. മകൻ ഏറോനോട്ടിക്കൽ എഞ്ചിനീയർ ആവാൻ ബാംഗ്ലൂരിൽ വിട്ടപ്പോൾ അവിടെ...

കാക്കനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ

കാക്കനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി...

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട് ഗവ. ആശാഭവന്‍ (സ്ത്രീകള്‍), ഗവ. ഭിന്നശേഷി സദനം (പുരുഷന്‍) എന്നീ സ്ഥാപനങ്ങളില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. ...
Advertisement

Also Read

More Read

Advertisement