Home Tags NOWNEXT

Tag: NOWNEXT

നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്റർ

കളമശ്ശേരി : നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഈ മേഖലയിൽ അനുഭവ സമ്പത്തുള്ളവരുമായിരിക്കണം അപേക്ഷകർ . വിശദവിവരങ്ങൾക്കും നിർദ്ദിഷ്ട അപേക്ഷാ ഫോമിനും നുവാൽസ്...

എം ജി സർവ്വകലാശാല പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

എം ജി സർവ്വകലാശാല പരീക്ഷ അപേക്ഷാ തീയതി

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബി.വോക് (2016-2018 അഡ്മിഷൻ - സപ്ലിമെന്ററി / 2014-2015 അഡ്മിഷൻ - മെഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 26 മുതൽ 28...

എം ജി സർവ്വകലാശാല ഡിപ്ലോമ കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) 'പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബർ 14 ന് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ...

എം ജി സർവ്വകലാശാല കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല ഹാർഡ്‌വെയർ ക്ലിനിക്കിൽ ഹാർഡ്‌വെയർ എഞ്ചിനീയർമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം ജി യൂണിവേഴ്സിറ്റി എം.ടെക്ക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ

മഹാത്മഗാന്ധി സർവ്വകലാശാല പുതുതായി ആരംഭിച്ച എം.ടെക് കോഴ്‌സുകളായ നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി, എനർജി സയൻസ് ആന്റ് ടെക്‌നോളജി, അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്.  കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ /...

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2022 – അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പഠന വകുപ്പുകളിലേക്ക് 2022 വർഷത്തേക്കുള്ള മുഴുവൻ സമയ ഗവേഷകർക്കായി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞത് 10 ഗവേഷകരെങ്കിലുമുള്ള മുഴുവൻ സർവ്വകലാശാല പഠനവകുപ്പുകളിലും രണ്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്...

കണ്ണൂർ സർവകലാശാല പരീക്ഷാവിജ്ഞാപനം

07.10.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾക്ക് 15.09.2022 മുതൽ 17.09.2022 വരെ പിഴയില്ലാതെയും 19.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം...

കണ്ണൂർ സർവകലാശാല ഇന്റേണൽ അസസ്മെന്റ് മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.09.2022 നകം തന്നെ സമർപ്പിക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല യു. ജി നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

2022 - 23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നാലാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ സെപ്റ്റംബർ 12 ന് അകം അഡ്മിഷന്‍ ഫീസ് നിർബന്ധമായും ഓൺലൈനായി അടക്കേണ്ടതാണ്....
Advertisement

Also Read

More Read

Advertisement