മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) ‘പാലിയേറ്റീവ് കെയർ’ എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബർ 14 ന് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731580, 9746085144, 8547165178, ഇ-മെയിൽ: [email protected].

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!