കളമശ്ശേരി : നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഈ മേഖലയിൽ അനുഭവ സമ്പത്തുള്ളവരുമായിരിക്കണം അപേക്ഷകർ . വിശദവിവരങ്ങൾക്കും നിർദ്ദിഷ്ട അപേക്ഷാ ഫോമിനും നുവാൽസ് വെബ്സൈറ്റ് (www.nuals.ac.in) സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ നുവാൽസ് രജിസ്ട്രാർക്കു 2022 സെപ്തംബർ 16 നുള്ളിൽ കിട്ടിയിരിക്കണം .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!