നുവാൽസിൽ പൂർവ്വവിദ്യാർഥികളുടെ ആഘോഷം
കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയായ നുവാൽസ് രണ്ടു ദശാബ്ദം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ചു ആദ്യ ബാച്ച് മുതൽ ഇപ്പോൾ പുറത്തിറങ്ങിയ ബാച്ച് വരെയുള്ള 15 ബാച്ചുകളിലെ പൂർവ വിദ്യാർഥികൾ നുവാൽസിൽ ഒത്തുകൂടി . വൈസ്...
നുവാൽസിൽ ഞായറാഴ്ച പൂർവ വിദ്യാർഥി സംഗമം
നുവാൽസ് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടു തികയുന്ന 2022 നവംബർ 27 ആദ്യബാച് മുതൽ ഒടുവിൽ പുറത്തിറങ്ങിയ ബാച് വരെയുള്ളവരുടെ പൂർവ വിദ്യാർഥി സംഗമം നവംബർ 27 ഞായറാഴ്ച നുവാൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്നു. കലൂർ...
നുവാൽസിൽ നിയമ പരിശീലന പരിപാടി നടത്തി
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സീനിയർ അഡ്വക്കേറ്റ് എം കെ ദാമോദരൻ അന്താരാഷ്ട്ര പഠന മികവ് കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ കേരള ഹൈക്കോടതിയിലെ സർക്കാർ നിയമ ഓഫീസർമാർക്കായി ഏകദിന പരിശീലന...
നുവാൽസിൽ പി ഡി എഫിനു അപേക്ഷിക്കാം
കളമശ്ശേരിയിലെ നിയമ സർവകലാശാലയായ നുവാൽസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് . അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം....
നുവാൽസിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ അസ്സിസ്റ്റന്റുമാരുടെ രണ്ടു തസ്തികകളിലേക്കും കൗൺസിലറുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഏതെങ്കിലും സർവകലാശായിൽ പ്രവർത്തിച്ചു പരിചയവും കമ്പ്യൂട്ടർ...
വിജിലൻസ് ചുമതല പോലീസിൽ നിന്ന് മാറ്റണം : ഋഷിരാജ് സിംഗ്
വിജിലൻസിന്റെ ചുമതല പോലീസ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായ ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്ന് മുൻ ഡി ജി പി ഋഷിരാജ് സിങ് പറഞ്ഞു. ആ സമ്പ്രദായം മാറണം. പ്രോസിക്യൂട്ടർമാരെയോ നിയമവിദദ്ധരേയോ ആണ് അതിന്റെ ചുമതല...
മോഡൽ യു എൻ: നുവാൽസിനു നേട്ടം
തിരുവനന്തപുരം ലോ കോളേജ് നടത്തിയ മോഡൽ യുണൈറ്റഡ് നേഷൻസ് മത്സരത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു കൂടുതൽ അവാർഡുകൾ നേടിയതിനുള്ള മികച്ച സമ്മാനത്തിന് നുവാൽസ് അർഹമായി.
ഓണറബൾ മെൻഷൻ, സ്പെഷ്യൽ മെൻഷൻ , വെർബൽ മെൻഷൻ...
നുവാൽസിൽ പി എച് ഡി പ്രവേശനം
ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടുകൂടി നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും....
അഖിലേന്ത്യ പഠന ഗെയിം മത്സരവുമായി നുവാൽസ്
കൊച്ചിയിലെ ദേശീയ നിയമ നിയമസർവ്വകലാശാലയായ നുവാൽസിൻറെ നൂതന ആശയമായ കളികളിലൂടെ പഠനവും മൂല്യ നിർണയവും (ഗെയിമിഫിക്കേഷൻ) എന്ന പരിപാടി നടപ്പിലാക്കുന്നതിൻറെ ഭാഗമായി നിയമ വിദ്യാർത്ഥികൾക്ക് മാത്രമായി അഖിലേന്ത്യ പഠന ഗെയിം ഡിസൈൻ മത്സരം...
ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി
ആധുനിക കാലഘട്ടത്തിൽ വാർത്തകളുടെ പുത്തൻ ഉറവിടങ്ങൾ കണ്ടെത്താൻ പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന ഈ പരിശീലനക്കളരി ടെക്നോപാർക് ഫേസ്...