ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബി.വോക് (2016-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014-2015 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 26 മുതൽ 28 വരെയും പിഴയോടു കൂടി സെപ്റ്റംബർ 29 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 30 നും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) കോഴ്‌സിന്റെ ലാൻഡ്‌സ്‌കേപ്പ് ആർക്കിടേക്ചർ തീസീസിന്റെ തീസീസ് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 13 വരെയും പിഴയോടു കൂടി സെപ്റ്റംബർ 14 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 15 നും അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!