Tag: NOWNEXT
ഹാൾ ടിക്കറ്റ്
29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
29.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും...
കണ്ണൂർ സർവ്വകലാശാല – പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 26.08.2022 വരെ നീട്ടി.
രണ്ടാം സെമസ്റ്റർ എം. പി. എഡ്./ ബി. പി. എഡ്....
കണ്ണൂർ സർവ്വകലാശാല – പരീക്ഷകൾ പുനഃക്രമീകരിച്ചു
27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന...
കണ്ണൂർ സർവ്വകലാശാല – അപേക്ഷ ക്ഷണിച്ചു
അഫ്സൽ-ഉൽ-ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള അഫ്സൽ-ഉൽ-ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 14...
യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം
2022-23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്മെന്റുകളിലും അലോട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്ത് 26 മുതൽ...
കണ്ണൂർ സർവ്വകലാശാല – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാംപസിൽ പുതിയതായി ആരംഭിക്കുന്ന എം.കോം ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ...
കണ്ണൂർ സർവകലാശാല – സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) എസ്.സി / എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 27ന് രാവിലെ 10.30 മണിക്ക് പഠന...
കണ്ണൂർ സർവകലാശാല – അപേക്ഷ തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ .പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ അസ്സോസിയേറ്റ് പ്രൊഫെസറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന...
ഫൈനൽ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെൻററി പരീക്ഷ മെയ് 2022 –...
2022 ആഗസ്റ്റ് മുപ്പത്, മുപ്പത്തൊന്ന് തീയതികളിൽ നടക്കുന്ന ഫൈനൽ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – തിയറി പരീക്ഷാ തിയതി
ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 - തിയറി പരീക്ഷാ തിയതി
2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി...










