Tag: NOWNEXT
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – പരീക്ഷാ വാര്‍ത്തകള്‍
എം എസ്സ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം എസ്സ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം,...
കണ്ണൂർ സർവ്വകലാശാല – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ എം.ജി കോളജ്- ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളജ്- മട്ടന്നൂർ, എസ്.ഇ.എസ്. കോളജ്- ശ്രീകണ്ഠാപുരം, നിർമലഗിരി കോളജ്-കൂത്തുപറമ്പ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്, മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ...
വിദൂര വിദ്യാഭ്യാസം; എം.എ പഠനം മുടങ്ങിയവർക്ക് അവസരം
കണ്ണൂർ സർവ്വകലാശാല 2011 - 2019 അഡ്മിഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ അറബിക്, എം.എ ഇംഗ്ലിഷ്, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി പ്രോഗ്രാമുകൾക്ക് ചേർന്ന് ഒന്നാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും...
കണ്ണൂർ യൂണിവേഴ്സിറ്റി – സീറ്റ് ഒഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഓരോ സീറ്റുകളും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത...
കണ്ണൂർ സർവകലാശാല മറ്റ് പരീക്ഷ വാർത്തകൾ
15.09.2022 ന് ആരംഭിക്കുന്ന ചുവടെ നൽകിയ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022
ഒന്നാം...
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു
27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന...
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ്, ബി. എസ് സി. ലൈഫ് സയൻസ്/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ് ഏപ്രിൽ 2021 (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും...
കണ്ണസർവകലാശാല ബി.എഡ് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലേക്കും സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കുമുള്ള 2022-23 അധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനായുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻ മാറ്റുന്നതിനും ആഗസ്ത് 24...
കണ്ണൂർ സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും പി. എച്ച് . ഡി...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ അപേക്ഷ തീയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്, നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി...











