Tag: NOWNEXT
ആദ്യമായി ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല
കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ സിലബസ് അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല. താവക്കര ക്യാമ്പസ് സ്റ്റുഡന്റ് അമന്റിറ്റി സെന്ററിൽ വച്ചുനടന്ന കരിക്കുലം സിലബസ് വർക്ക്ഷോപ്പിലാണ് 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ...
കണ്ണൂർ സർവ്വകലാശാല – പരീക്ഷാഫലം
ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
സർവകലാശാല പഠനവകുപ്പിലെ...
കണ്ണൂർ സർവ്വകലാശാല – പരീക്ഷാടൈംടേബിൾ
13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി., ബി. പി. എഡ് (റെഗുലർ/ സപ്ലിമെന്ററി – 2020 സിലബസ്), മെയ് 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
14.09.2022 ന്...
കണ്ണൂർ സർവ്വകലാശാല – എം. എഡ്. പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 29.08.2022 വരെ നീട്ടി.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – പരീക്ഷാഫലം
രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 - പരീക്ഷാഫലം
2022 ജൂണിൽ നടത്തിയ രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – തിയറി പരീക്ഷാ തിയതി
ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 - തിയറി പരീക്ഷാ തിയതി
2022 സെപ്റ്റംബർ പതിനാറിന് നടക്കുന്ന ഒന്നാം വർഷ ബി സി വി ടി...
രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ ഇരുപത്തൊൻപതു മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 & 2019 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് മുപ്പതു മുതൽ സെപ്റ്റംബർ...
സംസ്കൃത സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മോഹിനിയാട്ടം : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മോഹിനിയാട്ടം കോഴ്സിലേയ്ക്ക് പ്രവേശനത്തിനായുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന് അസൽ...
നുവാൽസ് വിദ്യാർത്ഥികൾക്ക് പുതിയ ഉൾക്കാഴ്ച നൽകി പ്രൊഫ. ഉപേന്ദ്ര ബക്ഷി
ഭരണഘടനാ സംസ്കാരവും ധാർമികതയും എന്ന വിഷയത്തിൽ പ്രശസ്ത നിയമജ്ഞനും ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഉപേന്ദ്ര ബക്ഷിയുമായി നടത്തിയ സംവാദം നുവാൽസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ സംബന്ധിച്ച പുതിയ ഉൾക്കാഴ്ച...
കണ്ണൂർ സർവ്വകലാശാല – പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.09.2022 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ ജൂൺ...













