അഫിലിയേറ്റഡ് കോളേജുകളിലേക്കും സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കുമുള്ള 2022-23 അധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനായുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻ മാറ്റുന്നതിനും ആഗസ്ത് 24 മുതൽ 26 വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 200/- രൂപ പിഴ അടച്ച് [email protected] എന്ന ഇ മെയിൽ ഐഡി യിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. Website:www.admission.kannuruniversity.ac.in ഫോൺ: 0497-2715261, 0497-2715284, 7356948230.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!