Tag: OPPORTUNITY
ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ നിയമനം
ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടറെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലും യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്നിങ്ങനെയുമാണ് ഒഴിവുകള്‍....
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ഡേറ്റാ എന്ട്രി ഓപ്പറേറ്ററുടെ തസ്തികയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 20നും 35നും ഇടയില്‍ പ്രായമുള്ളതും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിമാലി ട്രൈബല്‍...
ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ്
ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 2019-20 അധ്യയന വര്‍ഷം എം.ബി.ബി.എസ് കോഴ്‌സ് തുടങ്ങുന്നതിനായി ജൂനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ 10.30നും സീനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ മെയ് 23ന് രാവിലെ 10.30നും...
കാഷ്യു ഡെവലപ്മെൻറ് കോർപറേഷനിൽ ഒഴിവ്
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സെക്രട്ടറി, ഫിനാൻസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറിക്ക് ബിരുദവും എ സി എസ് നിയമബിരുദവുമാണ് യോഗ്യത. ഫിനാൻസ് മാനേജർക്ക് ബിരുദവും...
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 2019-20 അധ്യയന വര്‍ഷം ഇംഗ്ലീഷ്, ജേണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയാണ് നിയമിക്കുന്നത്. കോഴിക്കോട്...
ലാബ് ടെക്നിഷ്യന്‍ ഒഴിവ്
പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾ രേഖകള്‍ സഹിതം പുതുശ്ശേരി...
എച്ച് എൽ എൽ ലൈഫ് കെയറിൽ അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന് കീഴിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ഹിൻഡ് ലാബ്സ് എം.ആർ.ഐ സ്കാൻ സെൻററുകൾ/പാത് ലാബ്സ്, അമൃത് ഫാർമസികൾ...
ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍ ഡിപ്ലോമ പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ...
ഷിപ്പ് റിപ്പയറിംഗ് യൂണിറ്റിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻറെ കീഴിൽ മുംബൈയിലുള്ള ഷിപ്പ് റിപ്പയർ യൂണിറ്റിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ചുവർഷത്തേക്കാണ് നിയമനം. അനുബന്ധ മേഖലയിൽ മാനേജർ തലത്തിൽ...
ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിൽ ഒഴിവുകൾ
ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിൽ 5 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് റിസ്ക് ആൻഡ് കംപ്ലയൻസ് ഓഫീസർ, ഡിജിഎം ഇൻഫർമേഷൻ സെക്യൂരിറ്റി, ചീഫ് മാനേജർ സ്ട്രാറ്റജി, സീനിയർ മാനേജർ സ്ട്രാറ്റജി, ഇന്ത്യൻ നാഷണൽ...