ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റേഷന്‍) തസ്തികയില്‍ മൂന്ന് വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി രണ്ട് ഒഴിവുകള്‍ ഉണ്ട്. യോഗ്യത എസ്.എസ്.എല്‍.സിയും 60 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.റ്റി/പി.ഡബ്ലിയുബിഡി 55 ശതമാനം) ഇന്‍സ്ട്രമെന്റേഷനിലുളള മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ. മൂന്ന് ശമ്പളം പ്രതിമാസം 18,400. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 2019 ഫെബ്രുവരി 13ന് 1830. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 22ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Home VACANCIES