Home Tags OPPORTUNITY

Tag: OPPORTUNITY

ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍  ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും...

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ് 

കോഴിക്കോട് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം നിവാസികളായ സ്ത്രീകളുടെ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖാന്തിരം മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മുന്‍ പരിചയമുളളവർക്ക് അപേക്ഷിക്കാം. 30നും -50നും ഇടയിൽ പ്രായമുള്ള...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐടിഡിപി യുടെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട...

എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

ചേളാരിയിലെ എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ് - ഫാഷന്‍ ഡിസൈനിങ് (6- മാസം),...

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കൊല്ലം, കോട്ടയം, ജില്ലകളിലെ വിവിധ ഇ.എസ്.ഐ. ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  എം.ബി.ബി.എസും നിലവിലുളള രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം...

ഹാന്റ്‌ലൂം ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ  ക്ഷണിച്ചു.  എസ്എസ്എല്‍സി തത്തുല്യ പരീക്ഷയില്‍...

 ശ്രീ അയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ചെങ്ങന്നൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 13 ന് രാവിലെ 10-ന് കമ്പ്യൂട്ടർ സയൻസ് ,ഉച്ചയ്ക്ക് രണ്ടിന് മലയാളം.14- ന് രാവിലെ 10-ന് ഇലക്ട്രോണിക്സ്, 12-ന്...

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത്...

ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയിലെ ബേള, നീലേശ്വരം, ചെറുവത്തൂര്‍ (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചിറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്),...

ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്

എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ പ്രിന്‍സിപ്പാള്‍, ഗവ:നഴ്‌സിംഗ്...
Advertisement

Also Read

More Read

Advertisement