മൂന്നാം സെമസ്റ്റർ എം .എസ് സി ഫിസിക്സ് വിത്ത് കമ്പ്യുട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷ്യലൈസേഷൻ ,ഒക്ടോബർ 2022 (ന്യൂ ജനറേഷൻ പ്രോഗ്രാം ) ന്റെ പ്രായോഗിക പരീക്ഷ ജനുവരി 16 ,17 തീയതികളിലായി കാസർഗോഡ്, ഗവ.കോളേജിൽ വെച്ച് നടത്തുന്നതാണ്.ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (മെയ് 2022) പ്രായോഗിക പരീക്ഷകൾ ജനുവരി 10,12,16,17,18,19 തിയ്യതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തപ്പെടുന്നതാണ്.