വെസ്റ്റ് ബംഗാൾ പവർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 328 ഒഴിവുകളുണ്ട്.
ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് സൂപ്പർവൈസർ പ്രൊബേഷണർ (മെക്കാനിക്കൽ) -14, ഇലക്ട്രിക്കൽ -6, സബ് അസി. എൻജിനിയർ (സിവിൽ) പ്രൊബേഷണർ -6, സബ് അസി. എൻജിനിയർ (സർവേ) പ്രൊബേഷണർ -3, കെമിസ്റ്റ് പ്രൊബേഷണർ -18, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് -10, ഓഫീസ് എക്സിക്യൂട്ടീവ് -25, സ്റ്റാഫ് നേഴ്സ് -6, റേഡിയോഗ്രോഫർ -2, അസി. സബ് ഇൻസ്പക്ടർ (സെക്യൂരിറ്റി) -15, ഓപറേറ്റർ / ടെക്നീഷ്യൻ പ്രെബേഷണർ ഫിറ്റർ -140, ഇലക്ട്രീഷ്യൻ-60, അസി. ടീച്ചർ ഫിസിക്സ് -1, സംസ്കൃതം- 1, എജ്യുക്കേഷൻ -1, ഇംഗ്ലീഷ് -5, ബയോളജി -4, മാത്തമാറ്റിക്സ് -2, ഹിസ്റ്ററി -1, ഫിസിക്കൽ എജ്യുക്കേഷൻ -1, വർക് എജ്യുക്കേഷൻ -1, അസി. ടീച്ചർ (പ്രൈമറി) -4, ഡ്രോട്സ്മാൻ -2 എന്നിങ്ങനെയാണ് ഒഴിവുകൾ.
www.wbpdcl.co.in അല്ലെങ്കിൽ www.wbpdcl.co.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 16.